String puppetry

Displaying 1 - 1 of 1
പ്രസീത കെ (Praseetha K)
 തോല്‍പ്പാവക്കൂത്ത്, കൂടിയാട്ടം, കൂത്ത് എന്നീ പരമ്പരാഗത കലാരൂപങ്ങളില്‍ രാമായണത്തിന്‍റെ സ്വാധീനവും അവതരണവും താരതമ്യാത്മകമായി വിശകലനം ചെയ്യാനാണ് ഈ പഠനത്തില്‍ ശ്രമിച്ചിരിക്കുന്നത്. കേരളത്തിന്‍റെ സംസ്കാരത്തിലും ആചാരവിശ്വാസങ്ങളിലും വലുതായ സ്വാധീനമുള്ള രാമായണത്തിന് കേരളീയകലകളിലും സാഹിത്യത്തിലും നിര്‍…
in Module